വിദ്യാർത്ഥിയെ വീട്ടില്‍ നിന്നും കാണാതായി
Jun 15, 2025, 20:55 IST

തിരുവല്ലം: വെളളായണി വണ്ടിത്തടം നവദീപത്തില്‍ അരുണിന്റെ മകന്‍ നവനീത് കൃഷ്ണ (സച്ചിന്‍ , 14) ഞായറാഴ്ച രാവിലെ 11.30 മുതല്‍ വീട്ടില്‍ നിന്നും കാണാതായി.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. എസ്.എച്ച്.ഒ ഫോണ്‍ നമ്പര്‍: 9497947103.