ജാമ്യാപേക്ഷ: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകി

 
aravind
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തൻ്റെ ജാമ്യത്തിന് ഡൽഹി ഹൈക്കോടതി ഏർപ്പെടുത്തിയ സ്‌റ്റേയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. അരവിന്ദ് കെജ്‌രിവാളിൻ്റെ അഭിഭാഷകർ നാളെ രാവിലെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതായി എഎപി അറിയിച്ചു.