ഐപിഎൽ 2024: പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ RCB ബൗളിംഗ് തിരഞ്ഞെടുത്തു

 
sports

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ശിഖർ ധവാൻ നയിക്കുന്ന പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകൻ ഫാഫ് ഡു പ്ലെസിസ് ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൽ ഇരു ടീമുകളും മാറ്റമില്ലാതെ പ്ലെയിങ് ഇലവനെ നിലനിർത്തിയിട്ടുണ്ട്.

ടീമുകൾ:
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു:
ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, രജത് പതിദാർ, ഗ്ലെൻ മാക്‌സ് വെൽ, കാമറൂൺ ഗ്രീൻ, ദിനേഷ് കാർത്തിക്, അനൂജ് റാവത്ത്, അൽസാരി ജോസഫ്, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ.

പഞ്ചാബ് കിംഗ്സ്: ശിഖർ ധവാൻ (c), ജോണി ബെയർസ്റ്റോ, പ്രഭ്സ്മ്രാൻ സിംഗ്, സാം കുറാൻ, ജിതേഷ് ശർമ്മ (WK), ലിയാം ലിവിംഗ്സ്റ്റൺ, ശശാങ്ക് സിംഗ്, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, കാഗിസോ റബാഡ, രാഹുൽ ചാഹർ.