ധർമ്മശാലയിൽ ഫ്‌ളഡ്‌ലൈറ്റ് തകരാറുമൂലം ഐപിഎൽ മത്സരം വൈകി

 
BN

ധർമ്മശാല: ബുധനാഴ്ച രാത്രി ധർമ്മശാല സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ഐപിഎൽ മത്സരം പെട്ടെന്ന് ഫ്ലഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് വേദി ഇരുട്ടിലായി.

സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് മത്സരം നിർത്തിവച്ചു, കാണികളോട് പോകാൻ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.