ചോറ്റാനിക്കരയിൽ സഹോദരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി
Oct 20, 2025, 12:26 IST


കൊച്ചി: ചോറ്റാനിക്കരയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സഹോദരൻ മണികണ്ഠനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചോറ്റാനിക്കര ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ചോറ്റാനിക്കരയിലെ ഒരു വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.
വാക്കേറ്റമുണ്ടായി. പുറത്തുപോയ മാണിക്യൻ ഒരു കുപ്പി പെട്രോളുമായി തിരിച്ചെത്തി ദേഹത്ത് ഒഴിച്ച് തീകൊളുത്തി. പോലീസ് കേസെടുത്തു.