തിരുവനന്തപുരത്തെ ജിമ്മിൽ വൻ തീപിടുത്തം; അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Tvm
Tvm

തിരുവനന്തപുരം: തിരുവനന്തപുരത്തെ നഗരൂരിൽ മൂന്ന് നില കെട്ടിടത്തിൽ ശനിയാഴ്ച വൈകുന്നേരം വൻ തീപിടുത്തം. സൂപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

കെട്ടിടത്തിലെ ഒരു ജിമ്മിൽ നിന്നാണ് ആദ്യം തീ പടർന്നത്, പിന്നീട് ഗ്യാസ് സിലിണ്ടർ ഗോഡൗണിലേക്ക് പടർന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.