മൂവാറ്റുപുഴയിൽ വാക്ക് തർക്കത്തെ തുടർന്ന് കുടിയേറ്റ തൊഴിലാളി കുത്തേറ്റു മരിച്ചു

 
Crime

എറണാകുളം: മൂവാറ്റുപുഴയിൽ മറുനാടൻ തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റക്കീബുള്ളയാണ് ഇയാൾ. പ്രതി ഇജാവുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.