നായയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസിയെ യുവാവ് വെട്ടിക്കൊന്നു

 
Crm
Crm

തൃശൂർ: മദ്യലഹരിയിലായ യുവാവ് അയൽവാസിയെ വെട്ടിക്കൊന്നു. കൊടശ്ശേരി സ്വദേശിയായ ഷിജു (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ അയൽവാസിയായ ആന്റണി (35) അറസ്റ്റിലായി.

കൊലപാതകം ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ ഫലമായിരുന്നു. ഷിജുവിന്റെ നായ ആന്റണിയുടെ വീട്ടിൽ പോയതിനു ശേഷമാണ് സംഘർഷം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.