ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നത്തെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങളുടെ പരിശോധന ആരംഭിച്ചു

 
air
air

പൈലറ്റുമാരിൽ ഒരാളുടെ റിപ്പോർട്ടിനെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. ദീർഘദൂര അന്താരാഷ്ട്ര സർവീസ് നടത്തുന്ന ബോയിംഗ് 787-8 വിമാനത്തിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.